Wednesday, December 9, 2009

സിത്താര്‍ വാദകന്‍ ഉസ്താദ് ഇബ്രാഹിം കുട്ടി

2 comments:

Kiranz..!! said...

വിത്സാ..കൈരളി ടിവിയിൽ 8-9 വർഷത്തിനു മുമ്പേ(സമയം കൃത്യമായോർക്കുന്നില്ല)ഒരു ഗായകനെ ഹാർമോണിയവുമായി കാണിച്ചിരുന്നു.പഴകിത്തുടങ്ങിയ ഹാർമോണിയവും കഷ്ടപ്പാടുള്ളോരു വീടും പഴകാത്ത ശബ്ദവുമായി..!.“ഉമ്പായി” ആയിരുന്നു അത്.ഇബ്രാംഹി മാഷിനെ കൂടുതൽ പേരിലെക്കെത്തിക്കുവാനുള്ളൊരു വളർച്ചയുടെ ഡയമെൻഷൻ ആകട്ടെ ഈ വീഡിയോ.ഗൾഫ് റൗണ്ടപ്പിൽ കൂടുതൽ സംഗീതവാർത്തകൾ ഉൾപ്പെടുത്തുന്നതിനും നന്ദി..!

ലേഖാവിജയ് said...

സിത്താര്‍ വായന കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല..