നന്ദി വിത്സാ. സത്യം പറഞ്ഞാല്‍, പലര്‍ക്കും അറിയാത്ത അഥവാ വിസ്മരിക്കപ്പെട്ടുപോയ, ഒരു കവിയെക്കുറിച്ച് വിശദമായി ഈ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നു. കവിയെ മലയാളി മറന്നുവെങ്കിലും അദ്ദേഹത്തിന്റെ ചില ഗാനങ്ങള്‍ ഇന്നും ഏവരുടെയും മനസ്സില്‍ പച്ചപിടിച്ച് നില്ക്കുന്നു.
അദ്ദേഹത്തിന്റെ സംഭാവനകള്‍ മലയാള ചലച്ചിത്രഗാനശാഖയില്‍ ഇനിയും ഒരുപാട് ഉണ്ടാകട്ടെ എന്ന് ആശിക്കുന്നു.
ഓഫ് : പിന്നെ, “നീലക്കുറിഞ്ഞിയുടെ പാട്ടുകാരന്..” എന്ന ടൈറ്റിലിനോട് എനിക്ക് യോജിപ്പില്ല. “കാട്ടുക്കുറിഞ്ഞിയുടെ പാട്ടുകാരന്” എന്നായിരുന്നെങ്കില്‍ കൂടുതല്‍ നന്നായിരുന്നു. അദ്ദേഹത്തിന്റെ ഗാനവും “കാട്ടുക്കുറിഞ്ഞിപ്പൂവും ചൂടി സ്വപ്നം കണ്ട് മയങ്ങും പെണ്ണ് “ എന്നാണല്ലോ? മാത്രമല്ല, “കാട്ടുക്കുറിഞ്ഞി” എന്ന പേരില്‍ പാട്ടുകളുടെ കലക്ഷന്റെ ഒരു സി.ഡി യും ഇറക്കിയിട്ടുണ്ടല്ലോ. ഇത് പറയാന്‍ കാരണം, “നീലക്കുറിഞ്ഞിയുടെ പാട്ടുകാരന്..” എന്ന് പറയുമ്പോള്‍ പെട്ടന്ന് മനസ്സില്‍ ഓടിവരിക, കെ.ജയകുമാറിനെയാണ്. “നീലക്കുറിഞ്ഞികള്‍ പൂക്കുന്നവീഥിയില് നിന്നെ പ്രതീക്ഷിച്ചു നിന്നൂ..” എന്ന വളരെ പ്രശസ്തമായ ഗാനത്തിന്റെ ശില്പി എന്ന നിലയില്‍.
വിത്സാ, നന്ദീ ഈ പരിചയപ്പെടുത്തലിന്.മലയാളി എന്താണ് ഓര്‍ക്കുന്നതെന്നു ചോദിക്കൂ..ദേവദാസിനെ വിളിക്കാം, പരിചയപ്പെടാം..അദ്ദേഹത്തിന്റെ പല പാട്ടുകളും ഇപ്പോഴും മനസ്സില്‍ തങ്ങിനില്‍പ്പുണ്ട് വിത്സാ.. അഭിവാദ്യങ്ങളോടെ
9 comments:
പറ്റുന്നവര്‍ ദേവദാസിനെ വിളിക്കുക
നമ്പര്‍ ഇപ്പോള്‍ ദുബായ്
00971 55 7433657
നാട്ടിലെ നമ്പര്‍ (1 മാസം ഇവിടെയാണ്)
0091 944 678 78 67
സ്നേഹം വിത്സാ മാഷിനെ പരിചയപ്പെടുത്തിയതിന്..!
നീ നിറയൂ ജീവനിൽ എന്ന പാട്ടിനെ പ്രണയിച്ച് പ്രണയിച്ച് മതിയാവാഞ്ഞ ഒരുവൻ..!
മാഷിന്റെ ഒരു പത്ത് മുപ്പത് പാട്ടുകൾ,ഇവിടെ ഉണ്ട് .
നന്ദി വിത്സാ. സത്യം പറഞ്ഞാല്‍, പലര്‍ക്കും അറിയാത്ത അഥവാ വിസ്മരിക്കപ്പെട്ടുപോയ, ഒരു കവിയെക്കുറിച്ച് വിശദമായി ഈ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നു. കവിയെ മലയാളി മറന്നുവെങ്കിലും അദ്ദേഹത്തിന്റെ ചില ഗാനങ്ങള്‍ ഇന്നും ഏവരുടെയും മനസ്സില്‍ പച്ചപിടിച്ച് നില്ക്കുന്നു.
അദ്ദേഹത്തിന്റെ സംഭാവനകള്‍ മലയാള ചലച്ചിത്രഗാനശാഖയില്‍ ഇനിയും ഒരുപാട് ഉണ്ടാകട്ടെ എന്ന് ആശിക്കുന്നു.
ഓഫ് : പിന്നെ, “നീലക്കുറിഞ്ഞിയുടെ പാട്ടുകാരന്..” എന്ന ടൈറ്റിലിനോട് എനിക്ക് യോജിപ്പില്ല. “കാട്ടുക്കുറിഞ്ഞിയുടെ പാട്ടുകാരന്” എന്നായിരുന്നെങ്കില്‍ കൂടുതല്‍ നന്നായിരുന്നു. അദ്ദേഹത്തിന്റെ ഗാനവും “കാട്ടുക്കുറിഞ്ഞിപ്പൂവും ചൂടി സ്വപ്നം കണ്ട് മയങ്ങും പെണ്ണ് “ എന്നാണല്ലോ? മാത്രമല്ല, “കാട്ടുക്കുറിഞ്ഞി” എന്ന പേരില്‍ പാട്ടുകളുടെ കലക്ഷന്റെ ഒരു സി.ഡി യും ഇറക്കിയിട്ടുണ്ടല്ലോ. ഇത് പറയാന്‍ കാരണം, “നീലക്കുറിഞ്ഞിയുടെ പാട്ടുകാരന്..” എന്ന് പറയുമ്പോള്‍ പെട്ടന്ന് മനസ്സില്‍ ഓടിവരിക, കെ.ജയകുമാറിനെയാണ്. “നീലക്കുറിഞ്ഞികള്‍ പൂക്കുന്നവീഥിയില് നിന്നെ പ്രതീക്ഷിച്ചു നിന്നൂ..” എന്ന വളരെ പ്രശസ്തമായ ഗാനത്തിന്റെ ശില്പി എന്ന നിലയില്‍.
സ്നേഹപൂര്‍വ്വം,
അഭിലാഷങ്ങള്‍..
അഭിലാഷ് നീ പറഞ്ഞതാണു നേര്. അത് തന്നെയാണു തലക്കെട്ട്.
Devadas anna pradibhayea..mara maati velichatheku veendum kondu vanna Wilson nu abhivadyangal..
Devadas mashnu alla vida deyvanugrhangalum undakattennu aatmarthmayi aagrahichupokunu..prarthanayode!!
Gopika
udan vilikkuka
by
sidhiq.p.i
b.com3year
mala kottakal college
ph-9037725883
വിത്സാ,
നന്ദീ ഈ പരിചയപ്പെടുത്തലിന്.മലയാളി എന്താണ് ഓര്‍ക്കുന്നതെന്നു ചോദിക്കൂ..ദേവദാസിനെ വിളിക്കാം, പരിചയപ്പെടാം..അദ്ദേഹത്തിന്റെ പല പാട്ടുകളും ഇപ്പോഴും മനസ്സില്‍ തങ്ങിനില്‍പ്പുണ്ട് വിത്സാ..
അഭിവാദ്യങ്ങളോടെ
ദേവദാസ് മാഷിനെ കണ്ടിരുന്നു..
സംസാരിച്ചു...
ഇതിപ്പോഴാണ് കാണുന്നത്..
നന്ദി, മാഷിനെ പരിചയപ്പെടുത്തിയതിന്...
Post a Comment