Tuesday, September 8, 2009

ഒരേ പകല്‍

50 comments:

അനാഗതശ്മശ്രു said...

Congrats pakalkinaavan

Visala Manaskan said...

എന്തിറ്റാ ഗ്ലാമര്‍!!

സൂപ്പര്‍ ഡാ സൂപ്പര്‍. :)

sHihab mOgraL said...

ശരിയാ.. എന്താ ഗ്ലാമര്‍..! :)
congrats..

Unknown said...

Kalakkeettaa. Congrats

രഞ്ജിത് വിശ്വം I ranji said...

ആഹ്.. അഭിമുഖം കണ്ടപ്പോള്‍ ഒരു കോരിത്തരിപ്പ്.. ഇത് നമ്മ ആളല്ലേന്നൊരു തോന്നല്‍.. ഏറ്റവും അടുത്ത ആര്‍ക്കോ കിട്ടിയ അംഗീകാരം പോലെ ഉള്ളില്‍ അഭിമാനം നിറയുന്നു.. ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത സംസാരിച്ചിട്ടില്ലാത്ത ഈ പകലുറക്കക്കാരനെ എനിക്കു കൂട്ടുകാരനായി നല്കിയ ബൂലോകമേ നിനക്കായിരം നന്ദി..
അഭിനന്ദനങ്ങള്‍

കാട്ടിപ്പരുത്തി said...

ഒരു സ്റ്റാറായ നിലക്ക് അതിന്റെ ഒരഹങ്കാരത്തിലാവും

ഇതസൂയ കൊണ്ടല്ല കെട്ടോ

Kiranz..!! said...

ചെർക്കനു സിനിമേലഭിനയിക്കാനുള്ള ഗ്ലാമറുണ്ട്.വിശാലന്റെ പടത്തിലൊരു വേഷം കൊടുക്കുവോ വിശാലാക്ഷാ :)

ഉസ്കൂൾ കാലഘട്ടത്തിലൊരു മിമിക്രി കാണിച്ച് സൂപ്പർസ്റ്റാർ ആയ ഇച്ചായനാ ഈ ഇച്ചായൻ.

ഇന്റർവ്യൂ ഖൽക്കിഖടുവറുത്തൂ..!

Abdul Saleem said...

superb........congrats.

നസീര്‍ കടിക്കാട്‌ said...

ഛെ...എനിക്കിഷ്ടപ്പെട്ടില്ല.....

കനല്‍ said...

ആട്ടെ മേക്കപ്പ് മാനെന്തു കൊടുത്തു?
എന്നായാലും അയാളെ സമ്മതിക്കണം

അഭിനന്ദനങ്ങള്‍!

ചായപ്പൊടി ചാക്കോ said...

kuzhoore ennem cinemayil edukko. oru full nte kasu tharam ;)

nandakumar said...

congrads man....

ശ്രീ said...

അഭിനന്ദനങ്ങള്‍, മാഷേ

Jayesh/ജയേഷ് said...

thakarthu....

Prax said...

adipoli maashe ;-)

മാണിക്യം said...

അഭിമുഖം കണ്ടു നന്നായിരിക്കുന്നു .. അഭിനന്ദനങ്ങള്‍
സര്‍‍വ ഐശ്വര്യങ്ങളും നേരുന്നു

സജി said...

എന്താപ്പാ ഗ്ലാമര്‍!

ഇതാണ് ഗ്ലാമര്‍.....
അടിപോളി...

ഉഗാണ്ട രണ്ടാമന്‍ said...

അഭിനന്ദനങ്ങള്‍...

Shaf said...

അഭിനന്ദനങ്ങള്‍!

പാവപ്പെട്ടവൻ said...

അഭിനന്ദനങ്ങള്‍

ഉഷശ്രീ (കിലുക്കാംപെട്ടി) said...

സന്തോഷം സന്തോഷം ഒരു പാടു സന്തോഷം. മിഴിയും മനവും നിറഞ്ഞു.എല്ലാ നന്മകളും ആശംസകളും നേരുന്നു.....

chithrakaran:ചിത്രകാരന്‍ said...

പകല്‍ക്കിനാവന് ചിത്രകാരന്റെ അഭിനന്ദനങ്ങള്‍...!!!

ഇ.എ.സജിം തട്ടത്തുമല said...

റ്റി.വിയിൽ നേരിട്ടുകാണാൻ കഴിഞ്ഞില്ല. മെയിൽ വരാനും ബ്ലോഗിൽ കാണാനും പ്രതീക്ഷിയ്ക്കുകയായിരുന്നു. വളരെ നന്നായി. അഭിനന്ദനങ്ങൾ!

വിനയന്‍ said...

ആശംസകള്‍ -പകല്‍ കിനാവന്‍


കുളൂരിന്റെ വിവരണം ഉഗ്രന്‍.

നന്ദി

kichu / കിച്ചു said...

അയ്യോ‍ാ

ഇതു ഒറ്റക്കണ്ണനാണോ..
ശൊ മനസ്സിലായില്ലാട്ടൊ :)
കനല്‍ പറഞ്ഞപോലെ ..
മേക്കപ്പ്മാന് എന്ത് കൊടുത്തു??
ശരിക്കും ഗലക്കീട്ടാ..
ഗൊഡ് ഗൈ :)

ശ്രീലാല്‍ said...

ചക്കരേ. പകലേ.. കൊട്രാ കൈ.. കലക്കി.. :)

Sureshkumar Punjhayil said...

This is wonderful... Congratulations and best wishes dear...!!!

Anil cheleri kumaran said...

അഭിനന്ദനങ്ങള്‍
അഭിനന്ദനങ്ങള്‍
അഭിനന്ദനങ്ങള്‍
അഭിനന്ദനങ്ങള്‍
അഭിനന്ദനങ്ങള്‍
അഭിനന്ദനങ്ങള്‍
..........

(contd.)

സ്നേഹതീരം said...

അഭിനന്ദനത്തിന്റെ ഒരു പൂച്ചെണ്ട് പകൽക്കിനാവന്,
ഒരുപാട് സ്നേഹത്തോടെ, സന്തോഷത്തോടെ..

ഏറുമാടം മാസിക said...

അഭിനന്ദനങ്ങള്‍..............

ഏറുമാടം മാസിക said...

അഭിനന്ദനങ്ങള്‍

അനില്‍@ബ്ലോഗ് // anil said...

ഇതുകാണാന്‍ അവസരം ഒരുക്കിയതിന് നന്ദി.
വളരെ ഇഷ്ടമുള്ള ഒരു ബോഗറാണ് പകലന്‍.
എല്ലാവിധ ആശംസകളും.

Areekkodan | അരീക്കോടന്‍ said...

പകല്‍ക്കിനാവന് അഭിനന്ദനങ്ങള്‍

aneeshans said...

Heart Congrats dear. do the good things.

ദേവസേന said...

നീയൊരു സുന്ദരന്‍ തന്നെ !!

വാഴക്കോടന്‍ ‍// vazhakodan said...

മാമ്പഴക്കൂട്ടത്തില്‍ മല്‍ഗോവയാണു നീ,
ബ്ലോഗര്‍മാര്‍ക്കിടയില്‍ ഒറ്റക്കണ്ണന്‍,
കാട്ടുമരങ്ങളില്‍ കരിiഈട്ടിയാണ് നീ
കവിതകള്‍ക്കിടയില്‍ പകല്‍കിനാ‍വന്‍!

സന്തോഷമായി അളിയാ... നിന്നെ ഇത്രേം സുന്ദരക്കുട്ടപ്പനാക്കി മാറ്റിയ ജോബി എന്ന ക്യാ‍മറാമേനെ സമ്മതിച്ചിരിക്കുന്നു മോനെ!

നിന്റെ പേരും പെരുമയും എന്നും നിലനില്‍ക്കട്ടെ!
അഭിനന്ദനങ്ങളോടെ....
വാഴക്കോടന്‍

വാഴക്കോടന്‍ ‍// vazhakodan said...

പകലന്റെ ഒടുക്കത്തെ ഗ്ലാമര്‍ കണ്ടപ്പോള്‍ പറയാന്‍ മറന്നു, ഈ അഭിമുഖം ഇത്രയും ജീവസ്സുറ്റതാക്കിയത് തീര്‍ച്ചയായും അതിന്റെ സ്ക്രിപ്റ്റ് തന്നെയാണ്. ഒരു കവിത ആസ്വദിക്കുന്ന പോലെ ഈ അഭിമുഖം ഒരു അനുഭവമാക്കിത്തീര്‍ത്ത കുഴൂര്‍ വിത്സന്റെ അവതരണം വാക്കുകള്‍ക്കതീതമായ അഭിനന്ന്ദനം അര്‍ഹിക്കുന്നു.ബൂലോകത്തെ ജനമധ്യത്തിലേക്ക് കൊണ്ട് വരാന്‍ സഹായിച്ചവരുടെ കൂട്ടത്തില്‍ കുഴൂര്‍ എന്നും മുന്നില്‍ തന്നെയാണ്.
അഭിനന്ദനങ്ങള്‍

Unknown said...

നന്നായിരിക്കുന്നു .. അഭിനന്ദനങ്ങള്‍

Jibu Varghese said...

Congrats!!! Keep it up...Wish u all the best for future!!!

മീര അനിരുദ്ധൻ said...

പകൽക്കിനാവനു അഭിനന്ദനങ്ങൾ.അഭിമുഖം നന്നായിരുന്നു

Patchikutty said...

പകലേ...കലക്കി... :-)

K G Suraj said...

പകലേ..ഒരായിരം അഭിനന്ദനങ്ങൾ..
ഒപ്പം കുഴൂരിനും...

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

nee verum pakalanalledaaaaa

:)

ദ്രാവിഡന്‍ said...

ലവന്‍ വെറും പുലിയല്ലാട്ടോ...പുപ്പുലിയാ..പുപ്പുലി..
പിന്നെ എനിക്കു മുന്പേ കമന്ന്റ്റിട്ട കൂട്ടുകാരേ..എവന്
മേക്കപ്പ് ഒന്നും ചെയ്തിട്ടില്ല..അല്ലാതെ തന്നെ ഇത്രേം ഗ്ലാമര്‍ ഉന്റ്ടു..
സത്യം.....ഞാന്‍ നേരിട്ടു കണ്ടിട്ടുന്ടെന്നേ..

ശ്രദ്ധേയന്‍ | shradheyan said...

എല്ലായിടവും ഇപ്പോള്‍ പകല്‍മയം... ആശംസകള്‍ പകലാ..

Sapna Anu B.George said...

ഉഗ്രൻ എന്നു പറഞ്ഞാൽ കുറഞ്ഞുപോകും.........
അനുഗ്രഹങ്ങളും അഭിനന്ദനങ്ങളും

പകല്‍കിനാവന്‍ | daYdreaMer said...

സന്തോഷത്തില്‍ പങ്കു ചേര്‍ന്ന എല്ലാ കൂട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി, സ്നേഹം

ചാണക്യന്‍ said...

അഭിനന്ദനങ്ങൾ....പകലാ....

Kuzhur Wilson said...

പകലവന്റെ മനസ്സറിയുന്ന നിറയെ കൂട്ടുകാര്‍ ഉണ്ടെന്ന് കമന്റുകളിലൂടെ മനസ്സിലായി. ഇത് ഇത്ര മനോഹരമാക്കിയത് ക്യാമറ ചെയ്ത ജോബിയും എഫെക്ട് ചേര്‍ത്ത അരുണുമാണ്.

അതിലൂടെ ഈ ബ്ലോഗ് എല്ലാവരും കണ്ടല്ലോ ? മനസ്സറിഞ്ഞ് ചെയ്ത ചില സ്റ്റോറികള്‍ ഇതിലുണ്ട്. അതും നോക്കണം അഭിപ്രായം പറയണം.

ഉറുമ്പ്‌ /ANT said...

ജ്ജ് കലക്കീട്ട്ണ്ട്രാ...............

അഭിനന്ദനങ്ങൾ പകലനും കുഴൂരിനും.