Saturday, January 15, 2011

ആട് ജീവിതം

benyamin for post....

20 comments:

Unknown said...

വളരെ വിശദമായി കഥാകാരനെ വായിച്ചു/കേട്ടു...
നന്ദി...

ഞാന്‍ ഇരിങ്ങല്‍ said...

മനോഹരം.
വളരെ ഭംഗിയായി ചോദ്യങ്ങളും ഉത്തരങ്ങളും
സമഗ്രം
നന്ദി
സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്‍

നിരക്ഷരൻ said...

കുഴൂർ.. വളരെ നന്ദി ഈ അഭിമുഖം പോഡ്‌കാസ്റ്റ് ചെയ്തതിന്.

Kuzhur Wilson said...

kootukare nigalude vilapeeeta kamanetukal
news@gold1013fm.com
enna e mail vilasathillkku ayakkumalllo ?

kuzhoor wilson

Anonymous said...

nannayitund.....fm inu ente aashamsakal

K S Sreekumar said...

നന്ദി...

പകല്‍കിനാവന്‍ | daYdreaMer said...

great da

shaji.k said...

വളരെ നന്ദി കുഴൂര്‍ & ബെന്യാമിന്‍

Harish said...

കേട്ടു...വളരെ നന്നായിരിക്കുന്നു..
കുഴൂർ.. വളരെ നന്ദി ഈ അഭിമുഖം പോഡ്‌കാസ്റ്റ് ചെയ്തതിന്

Malayali Peringode said...

മനോഹരം

നന്ദി...
കുഴൂർജി, ബെന്യാമിൻ ജി, ഗോൾഡ് 1013fmജി...

:-)

Pony Boy said...

മനോഹരം...പക്ഷേ ഇന്റർവ്യൂവർ വളരെയേറെ ഫോർമലാകുന്നു..എനിവേ അടൂർ ഗോപാലക്രിഷ്ണൻ ഇത് സിനിമയാക്കുന്നതിനേക്കാൾ നല്ലത് പൊതുജനവുമായി ഇങ്ങനൊരു സബ്ജെക്ട് കണ്വെ ചെയ്യാനറിയുന്ന ബ്ലസിയോ ലാൽ ജോസോ ഒക്കെയാണ്..നിലവിൽ പ്രിത്വിരാജാണ് ഇതിലഭിനയിക്കാൻ യോഗ്യൻ..എല്ലാം തിരക്കഥ പോലിരിക്കും..എന്നാലെങ്കിലും ഗൾഫിൽ കൂലിപ്പണിയെടുക്കുന്നവന്റെ കഥ ഇന്ത്യൻബ്യൂറോക്രസി കാണട്ടെ...

mini//മിനി said...

കഥാകാരനെ അറിയുന്നു.

Vineeth Rajan said...

ബെന്യാമിനും വിത്സേട്ടനും നന്ദി..

വാഴക്കോടന്‍ ‍// vazhakodan said...

വളരെ ഭംഗിയായി ചോദ്യങ്ങളും ഉത്തരങ്ങളും
സമഗ്രം
നന്ദി

“ആട് ജീവിതം“ പ്രകാശനം ചെയ്തത് വിത്സനാണല്ലോ എന്നും അഭിമാനപൂര്‍വ്വം ഓര്‍ക്കുന്നു!

ശരത്‌ എം ചന്ദ്രന്‍ said...

ഇന്നലെ ഇതു കേൾക്കാൻ വിട്ടു പൊയതാണു...
വീണ്ടും കേൾക്കാൻ സാധിച്ചതിൽ സന്തോഷം....

വിഷ്ണു പ്രസാദ് said...

നന്ദി,വില്‍‌സന്‍

Unknown said...

റേഡിയോ ന്യൂസ് കേള്‍കാത്തവര്‍ക്ക് ഇത് പോലെ ഉള്ള പോസ്റ്റ്‌ ഒരു അനുഗ്രഹം തന്നെ .നന്ദി മാഷെ ‌

Raju Kolapuram said...

നന്ദി വില്‍സാ! വളരെ നന്നായിട്ടുണ്ട്!

Unknown said...

കേൾവിക്കാരനെ പിടിച്ചിരുത്താൻ കഴിഞ്ഞു ഫുള്ളായി കേട്ടൂ നന്നായി

Unknown said...

Very good interview.Thank you sri. kuzhoor wilson,sri. Bennyamin.